ഇനിയെത്ര നാൾ!

She gifted me her life and all the joys of her life. She gave me back the rainy twilights, the season of love, and its sorrows. Now, once again it is spring in my life. I was having nothing to gift her except a broken heart and I am also not so rich to buy something and gift it to her. So, I made a blog of her choice and gifted it to her.
Yes, it is not blog, but life. Yes, it is my Taj Mahal for her.
Back to TOP
22 comments:
അടിപൊളി ഷോട്ട്....
പഴയ വെള്ളപ്പൊക്കകാലം ഓർമ്മയിലെത്തി...
കുറച്ചുകാലമായല്ലൊ ശിവയുടെ ഇങ്ങനെയൊരു പോസ്റ്റ് കണ്ടിട്ട്,,,
ഉഗ്രൻ.
മഴ ചില തുരുത്തുകള്‍ തീര്‍ത്ത്
പെയ്തൊഴിയുമ്പോള്‍,
ഒരു തോണിക്കാരനായെങ്കിലെന്നു
കൊതിച്ചു പോയിട്ടുണ്ട്.
നനയാന്‍, പിന്നെ കുടചൂടാന്‍....
ചേബ്ബിലക്കുടപോലെ ഇന്നിതാ
തീര്‍ത്ഥനടുവില്‍ ഒരിടം.
ശിവാ, 'ശാന്തിനികേതനം ഈ ഭവനം'
great work..
കിടിലന്‍ ..
സൂപ്പര്‍ ചിത്രം...
നിറവെള്ളച്ചിത്രം... നന്നായി....
നല്ല ഷോട്ട്.
Thanks a lot for these inspirational comments...
very nice... gives a nostalgic feel.. I loved it..
Great
ശിവ,
നല്ല ചിത്രം.
Good to see water everywhere. Is this rain water stagnant in grove?
ശിവ!ശിവ!!
എന്താ ഒരു പടം ശരിക്കും കൊതിവരുന്നു............
so niceeeeeeeeeeeee..:)
ഗംഭീരം!
ഓണാശംസകൾ............
കൊള്ളാം....നല്ല ചിത്രവും വളരെ നല്ല അടിക്കുറിപ്പും..
ആശംസകൾ
ചിത്രം ടൈറ്റില്‍ കൊണ്ട് കൂടുതല്‍ ഹൃദയഹാരിയായി
nice photo...
സൂപ്പർ ഷോട്ട്. :)
കാല്‍വിരലുകളിലൂടെ തണുപ്പ് പടരുന്നതു പോലെ ......
എന്നാലും ഒരു പ്രതീഷയുടെ മരച്ചില്ല ഉണ്ടല്ലോ......
Post a Comment